പാലക്കാപ്പിള്ളില്‍ കെ. മത്തായി (65) റോക്ക് ലാന്‍ഡില്‍ നിര്യാതനായി

ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് ന്യു സിറ്റി പാലക്കാപ്പിള്ളില്‍ കെ. മത്തായി (65) നിര്യാതനായി. എറണാകുളം വേങ്ങൂര്‍ സ്വദേശിയാണ്. ഭാര്യ സൂസന്‍ കിഴക്കമ്പലത്ത് മംഗലത്ത് കുടുംബാംഗം.

മക്കള്‍: സ്മിത, നിത, നിതിന്‍. മരുമക്കള്‍: റോബിന്‍, ലിജു.

സംസ്കാര ശുശ്രൂഷ തിങ്കള്‍ (ഏപ്രില്‍ 2) രാവിലെ 9നു ഓറഞ്ച്ബര്‍ഗിലുല്‍ള്ള (331 ബ്ലെയ്‌സ്‌ഡെല്‍ റോഡ്) സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍.

തുടര്‍ന്ന് സംസ്കാരം ജര്‍മണ്ട്‌സ് പ്രിസ്ബിറ്റീരിയന്‍ സെമിത്തേരി, 39 ജര്‍മണ്ട്‌സ് റോഡ്, ന്യു സിറ്റി, ന്യു യോര്‍ക്ക്10956. വിവരങ്ങള്‍ക്ക്: 8452702523.

Share This Post