മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ ഡോ.മാരിയോ ജോസഫ് നയിക്കുന്ന ജാഗരണ പ്രാര്‍ത്ഥന

ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്കത്തെ വി.കുര്‍ബാനയ്ക്കുശേഷം പ്രശസ്ത ബൈബിള്‍ പ്രഘോഷകന്‍ ഡോക്ടര്‍ മാരിയോ ജോസഫ് നയിക്കുന്ന ജാഗരണ പ്രാര്‍ത്ഥന (നൈറ്റ് വിജില്‍) ഉണ്ടായിരിക്കുന്നതാണ്. .(മുന്‍ മുസ്ലിം മതവിശ്വാസി യായിരുന്ന ഡോ.മാരിയോ ജോസഫ് “ഹോളി ഖുര്‍ആനിലുള്ള ” അഗാധമായ പാണ്ഡിത്യം അദ്ദേഹത്തെ ഒരു ക്രിസ്ത്യാനി ആക്കി മാറ്റി എന്ന് സാക്ഷ്യപ്പെടുത്തുന്നു).

ജോയിച്ചന്‍ പുതുക്കുളം

Share This Post