കേരളത്തിലെ മികച്ച ബാൻഡ് സെറ്റ് ടീമുകൾ മാറ്റുരക്കുന്ന മത്സരം

*ബോവൂസോ*
ക്രിസ്തിയ പാരമ്പര്യത്തിൽ നിന്നും അടർന്നുപോയികൊണ്ടിരിക്കുന്ന
ബാൻഡ് സെറ്റ് കലാരൂപം
പഴയ തനിമ ഒട്ടും ചോരാതെ ബാൻഡ് സെറ്റ് മത്സരം കടമ്പനാട് പള്ളയിൽ ഏപ്രിൽ 17ന്
6. 30 ആരംഭിക്കുന്നു
കേരളത്തിലെ മികച്ച ബാൻഡ് സെറ്റ് ടീമുകൾ മാറ്റുരക്കുന്ന മത്സരം

Share This Post