ഈസ്റ്റര്‍ സംഗീത വിരുന്ന്

ഉത്ഥിതനായ ക്രിസ്തുവിൽ സ്നേഹവന്ദനം!

അലൈൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഈസ്റ്ററിന്റെ ആത്മീയ ആനന്ദത്തിൽ 20l8 ഏപ്രിൽ 13 വെള്ളിയാഴ്ച്ച വൈകിട്ട് 7 മുതൽ നടത്തുന്ന ഈസ്റ്റർ വിരുന്ന് ക്യംതോദ് മെശ്ത്തൂേസോ എന്ന സംഗീത വിരുന്നിലേക്ക് നിങ്ങളെ കുടുംബസമേതം സ്വാഗതം ചെയ്യുന്നു.

അലൈനിലെ എല്ലാ ദേവാലയ അംഗങ്ങൾക്കും ആസ്വദിക്കാൻ കഴിയുംവിധം ക്രമീകരിച്ചിരിക്കുന്ന ഈ സംഗീത വിരുന്നിലേക്ക് പ്രവേശനം സൗജന്യമാണ്.

ഏവർക്കും സുസ്വാഗതം……..

ടീം എസ് ഡി ഒ സി വൈ എം

Share This Post