അനന്തകൃഷ്‌ണൻ നായർ ഡാലസിൽ നിര്യാതനായി

സൗത്ത് ലേക്ക് (ഡാളസ് ): മാന്നാർ പരടയിൽ വീട്ടിൽ അനന്തകൃഷ്‌ണൻ നായർ (84) ഡാളസ് സൗത്ത് ലേക്കിൽ സ്വഗൃഹത്തിൽ വച്ച് നിര്യാതനായി.

ഭാര്യ: സരസ്വതി അമ്മ, പുതുവാക്കൽ, കാർത്തികപ്പള്ളി

മക്കൾ : സജി നായർ , വീണ പിള്ള

മരുമക്കൾ: ഡോ. ഓം പ്രകാശ് പിള്ള , ഡോ. അംബികാ നായർ

സഹോദരി: ദേവകി അമ്മ ,സഹോദരൻ: റ്റി എൻ നായർ

Share This Post