പാണക്കാട് ഹൈദരലി തങ്ങള്‍ അമേരിക്കയില്‍

പാണക്കാട് ഹൈദരലി തങ്ങള്‍ അമേരിക്കയില്‍

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: ഒരാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, അന്‍വര്‍ അമീന്‍, എം.കെ. അബൂബക്കര്‍, ഹബീബ്, എം.കെ.അഷ്‌റഫ് എന്നിവരെ ന്യൂയോര്‍ക്ക് ജെ.എഫ്.കെ.വിമാനത്താവളത്തില്‍ യു.എ.നസീര്‍, എരഞ്ഞിക്കല്‍ ഹനീഫ്, നൂറുദ്ദീന്‍ ബാബു, മുസ്തഫ കമാല്‍ എന്നിവര്‍ സ്വീകരിച്ചു.

Share This Post