ജോസഫ് ചിറമേല്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി: ഒല്ലൂര്‍ ചിറമേല്‍ ജോസഫ് (79) മാര്‍ച്ച് 1 ന് തൃശ്ശൂര്‍ ഒല്ലൂരിലുള്ള സ്വവസതിയില്‍ വച്ച് നിര്യാതനായി. മുണ്ടശ്ശേരില്‍ കുടുംബാംഗമായ എല്‍സി ചിറമേല്‍ ആണ് ഭാര്യ. സംസ്കാരം മാര്‍ച്ച് – 3 ന് ശനിയാഴ്!ച വൈകീട്ട് 4 മണിക്ക് ഒല്ലൂര്‍ സെന്‍റ് ആന്റണി സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും.…
ഏബ്രഹാം വര്‍ഗീസ് (ഷിബു) ഫൊക്കാന മിഡ് വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

ജോയിച്ചന്‍ പുതുക്കുളം ഫൊക്കാനയുടെ 2018- 20 കാലയളവില്‍ മിഡ് വെസ്റ്റ് റീജിയനെ ശക്തമാക്കുവാന്‍ റീജിയന്‍ വൈസ് പ്രസിഡന്റായി ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) മത്സരിക്കുന്നു. ലീല മാരേട്ടിന്റെ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം സംഘടനയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നു ഏബ്രഹാം വര്‍ഗീസ് പ്രസ്താവിച്ചു. പൊതു പ്രവര്‍ത്തന രംഗത്ത് സുസമ്മതനും, വളരെ പ്രവര്‍ത്തന പരിചയവും നേടിയിട്ടുള്ള ഏബ്രഹാം വര്‍ഗീസ് (ഷിബു)…
കാനഡ ഒരുങ്ങുന്നു ഒരു രാഷ്ട്രീയ അംഗത്തിനായി-മലയാളി പുതു മുഖങ്ങൾ രംഗത്ത്

കാനഡ:ബഡ്ജറ്റ് ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തുമ്പോഴും,പുതിയ വേതന വ്യവസ്ഥകളിലും,വംശീയ പരിഗണനയിലും അധികം തല്പരർ ആകാതെ കനേഡിയൻ വോട്ടർമാർ,പ്രത്യേകിച്ചും ഒന്റാറിയോവിലെ വോട്ടർമാർക്കിടയിൽ മനം മാറ്റം.കൺസർവേറ്റീവ് പാർട്ടിയിൽ വിശ്വാസം അർപ്പിച്ചിരുന്ന ദീനികൾ ഒരു വിഭാഗവും,ലിബറൽ പാർട്ടിയിൽ വിശ്വാസം അർപ്പിച്ചിരുന്ന,ചെറുകിട കച്ചവടക്കാരിൽ ഭൂരി ഭാഗവും വരുന്ന തെരഞ്ഞെടുപ്പിൽ മാറ്റി ചിന്തിക്കുന്ന രീതിയിൽ താഴെത്തട്ടിൽ ചർച്ചകൾ നടക്കുന്നു. കൺസർവേറ്റീവ് പാർട്ടി ആദ്യം…
മാഗിന്റെ നേതൃത്വത്തിൽ വിജ്ഞാന പ്രദമായ സെമിനാറുകൾക്കു തുടക്കം കുറിച്ചു

ഹൂസ്റ്റൺ: മലയാളീ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (MAGH) നേതൃത്വത്തിൽ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളീ സമൂഹത്തിനു ഏറ്റവും പ്രയോജനകരമായ, അറിവുകൾ പങ്കു വെക്കുന്ന വിവിധ സെമിനാറുകൾ നടത്തുന്നു. തുടക്കമെന്നോണം “റിയൽ എസ്റ്റേറ്റ് (real estate) മേഖലയിൽ കൂടുതൽ നിക്ഷേപ സാധ്യതകളും കൂടുതൽ വരുമാനം ആർജിക്കുന്നതിനുള്ള അനന്ത സാധ്യതകളും” എന്ന വിഷയത്തെ അധികരിച്ചു നടന്ന…