ഒക്ലഹോമ മലയാളി അസോസിയേഷനു നവനേതൃത്വം

ഒക്ലഹോമ മലയാളി അസോസിയേഷനു  നവനേതൃത്വം

മാർട്ടിൻ വിലങ്ങോലിൽ

ഒക്ലഹോമ സിറ്റി : ഒക്ലഹോമയിലെ സാംസ്കാരിക സാമൂഹ്യ സംഘടനയായ ഒക്ലഹോമ മലയാളി അസോസിയേഷന്റെ 2018 ലേക്കുള്ള പുതിയ പ്രവർത്തക സമിതി ചുമതലയേറ്റു.

ഷേർളി ജോൺ (പ്രസിഡന്റ്) ജയ് വാരിയത്തൊടി (വൈസ്‌ പ്രസിഡന്റ് ), നവീൻ നായർ (സെക്രട്ടറി) , മാത്യു ഫ്രാൻസീസ് (ജോയിന്റ് സെക്രട്ടറി) , ജസ്റ്റൻ ജോൺ (ട്രഷറർ) , ലിസ് സ്റ്റീഫൻ (ആർട്സ് ആൻറ് കൾച്ചറൽ കോർഡിനേറ്റർ ), സെബാസ്റ്റ്യൻ ജോസഫ് (വിവേക്, യൂത്ത് കോർഡിനേറ്റർ) , എബി വർഗീസ് (സ്പോർട്സ് കോർഡിനേറ്റർ), ഷൈനി മാനുവൽ (ലേഡി റെപ്രസെന്റേറ്റീവ് ) എന്നിവരും, കമ്മറ്റി അംഗങ്ങളായി ജോ പാവന , റെജി മാത്യു, സാം ജോൺ , ഷാജൻ എബ്രഹാം , ജോബി ജോസഫ് , അജേഷ് രവീന്ദ്രൻ, ഷിബു ജേക്കബ് എന്നിവരും ചുമതലയേറ്റു.

അഡ്വൈസറി ബോർഡ് അംഗങ്ങൾ: മത്തായി ചാക്കോ(ചെയർ പേഴ്സൺ), ഫിലിപ്പ് ആന്റണി, മൈക്കിൾ സിബിമോൻ, ജയ് പ്രകാശ് നായർ , റജി വർഗീസ് എന്നിവരാണ് ഈ വർഷത്തെ അഡ്വൈസറി ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. ജോ പാവന അറിയിച്ചതാണിത്‌.

Share This Post