അന്നമ്മ ജോണ്‍ നിര്യാതയായി

അന്നമ്മ ജോണ്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം

കോയിക്കല്‍ പരേതനായ കെ.പി. ജോണിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പത്തിന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍.

പരേത പാലാ മാടപ്പാട്ട് കുടുംബാംഗം. മക്കള്‍: റിട്ട. ബ്രിഗേഡിയര്‍ ഡോ. കെ.ജെ. പീലിപ്പോസ്, മറിയക്കുട്ടി (യുഎസ്എ), എത്സമ്മ, ജോസഫ് (യുഎസ്എ),ആനി (യുഎസ്എ), കെ.ജെ. ജോണ്‍ (ജോയി), തോമസ് (സിബി, യുഎസ്എ).

മരുമക്കള്‍: ഫാന്‍സി വടക്കേത്തലയ്ക്കല്‍ കൊടുപ്പുന്ന,വര്‍ഗീസ് ജോണ്‍ കൊച്ചുപറന്പില്‍ കുമരകം, വിജയന്‍ മാലാപ്പറമ്പ് കോഴിക്കോട്, ജാന്‍സി ചെമ്പിളാവില്‍ ഏറ്റുമാനൂര്‍, ജോസഫ് തെക്കേക്കര കോതമംഗലം, പ്രിറ്റി വെട്ടത്തേട്ട് കുടക്കച്ചിറ, സിസി പുറക്കരിയില്‍ അതിരമ്പുഴ.

Share This Post