കെസിസിഎന്‍എ പതിമൂന്നാമത് അറ്റ്‌ലാന്റ കണ്‍വെന്‍ഷനിലേക്ക് സ്വാഗതം

കെസിസിഎന്‍എ പതിമൂന്നാമത് അറ്റ്‌ലാന്റ കണ്‍വെന്‍ഷനിലേക്ക് സ്വാഗതം

ജോയിച്ചന്‍ പുതുക്കുളം

അറ്റ്‌ലാന്റ: ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ ആയ ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്റര്‍ & ഓംനി ഹോട്ടലില്‍ വെച്ച് ഈ വരുന്ന ജൂലൈ മാസം 19 ,20 ,21 ,22, തീയതികളില്‍ നടക്കുന്ന പതിമൂന്നാമത് ക്‌നാനായ കണ്‍വെന്‍ഷനിലേക്ക്, ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയ എല്ലാം ക്‌നാനായ സമുദായ അംഗങ്ങളെയും അറ്റ്‌ലാന്റയിലേക്കു സ്വാഗതം ചെയ്തുകൊള്ളുന്നു.

പാരമ്പര്യത്തില്‍ അടിയുറച്ചു, സാഹോദര്യ സ്‌നേഹത്തിന്റെയും , കൂട്ടായ്മയുടെയും ഒരു കണ്‍വെന്‍ഷന്‍ ആയിരിക്കും ഇത് , എന്ന ഹോളി ഫാമിലി ക്‌നാനായ ചര്‍ച്ച് വികാരി ഫാദര്‍ പുതുശ്ശേരി അറിയിച്ചു.

ക്‌നാനായ സമുദായത്തിന്റെ മാമാങ്കമായ നമ്മുടെ കണ്‍വന്‍ഷന് ആതിഥ്യമരുളാന്‍ സാധിച്ചതില്‍ അഭിമാനവും അതോടൊപ്പം സന്തോഷവുമുണ്ടെന്ന് കെ.സി.എ.ജി പ്രസിഡന്റ് ജസ്റ്റിന് പുത്തന്‍പുരയില്‍ അറിയിച്ചു.

കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി അറ്റ്‌ലാന്റയിലെ, ക്‌നാനായ ദേവാലയ വികാരി ഫാദര്‍ ജെമി പുതുശ്ശേരി സമുദായ നേതാക്കന്മാരായ റീജണല്‍ വൈസ് പ്രസിഡന്റ് ജോബി് വാഴക്കാലായില്‍, പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്റ് തോമസ് മുണ്ടത്താനം, സെക്രട്ടറി മാത്യുപുല്ലാഴിയില്‍, ജോയിന്റ് സെക്രട്ടറി ജെസ്സി ബെന്നി പുതിയകുന്നേല്‍, ട്രഷറര്‍ സാജു വടക്കുന്നത് , നാഷണല്‍ കൗണ്‍സില്‍ മെംബര്‍ ഷാജുമോന്‍ തെക്കേല്‍, കമ്മിറ്റി മെമ്പര്‍മാരായ, ലുക്ക് ചക്കാല പടവില്‍, ഡെന്നി എരണികകല്‍, ലഃ ീളളശരശീ അലക്‌സ് അത്തിമറ്റത്തില്‍, ഓഡിറ്റര്‍ ഷാജന്‍ പൂവത്തുങ്കല്‍, സര്യഹ ഡയറക്ടര്‍ ജിമ്മി വെള്ളാപ്പള്ളി, വിമന്‍സ് ഫോറം പ്രസിഡന്റ് ബീന വാഴക്കാലായില്‍, ഗരഷഹ ഡയറക്ടര്‍ ലീലാമ്മ സാബു മന്നാകുളം, കിഡ്‌സ് ക്ലബ് ഡയറക്ടര്‍ ബിന്ദു ചിറക്കല്‍ എന്നിവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

പാരമ്പര്യത്തില്‍ അടിയുറച്ച വരും തലമുറയെ വളര്‍ത്തിയെടുക്കാന്‍,സമുദായം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി. നേരിടുവാന്‍ നമുക്കെല്ലാവര്‍ക്കും ഒന്നിക്കാന്‍, ഒത്തുചേരാന്‍ പൊരുതി ജയിക്കാന്‍ , എല്ലാ സമുദായ സ്‌നേഹികള്‍ക്കും അറ്റ്‌ലാന്റയിലേക്കു സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സൈമണ്‍ ഇല്ലിക്കാട്ടില്‍( 678 878 8578), കെ.സി.എ.ജി പ്രസിഡന്റ് ജസ്റ്റിന്‍ തോമസ്സ് പുത്തന്‍ പുരയില്‍( 706 461 3567), വി.പി തോമസ് മുണ്ടതാനത്ത് (770 5970620), സെക്രട്ടറി മാത്യു പുല്ലഴിയില്‍ (404) 9822587), ജോ . സെക്രട്ടറി. ജെസ്സി പുതിയകുന്നേല്‍(678 7648042), ട്രഷറര്‍ സാജു വട്ടകുന്നത് (678) 6568362) , റീജിയണല്‍ വി. പി. ജോബി വാഴക്കാലയില്‍ (678) 3729081), നാഷണല്‍ മെമ്പര്‍ ഷാജുമോന്‍ തെക്കേല്‍(678) 3615188).

Share This Post