ആദിവാസികളുടെ കണ്ണുനീരും,നമ്മുടെ ദുഖവും നിറഞ്ഞ നവ മാധ്യമ ഉത്സവത്തിൽ മറയുന്നത്..

അപ്രസക്തമായ പലതിനെയും പ്രശസ്‌തിയിലേയ്ക്ക് ഉയർത്തുന്നതാണ് എഴുത്തുകളും തലക്കെട്ടുകളും.വളച്ചൊടിക്കുന്ന അസത്യങ്ങൾ ആണ് സത്യങ്ങൾ ആയി മാറി വരുന്നത്,അതുമല്ല എങ്കിൽ സത്യങ്ങളെ വളച്ചൊടിക്കുന്നതാണ് അസത്യം . ഗോത്ര വർഗ്ഗത്തിന്റെ ഉന്നമനത്തിനായി മാറിവരുന്ന സർക്കാരുകൾ പല പദ്ധതികൾ പ്രഗ്യാപ്പിക്കുകയും,അവ പലവഴികളിലൂടെ പല പാതകളിലേയ്ക്ക് ഒഴുകുകയും ചെയ്യുന്നു.ഓരോ ആദിവാസി വിദ്യാ സമ്പന്നനും,ചെറുത് നിൽപിനു വീണ്ടും വിധത്തിൽ പ്രാപ്തനാകുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിലെ…
അറ്റ്‌ലാന്റ ക്‌നാനായ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 ന് സമാപിക്കും

ജോയിച്ചന്‍ പുതുക്കുളം അറ്റ്‌ലാന്റ:ഈവരുന്ന ജൂലായ് 19, മുതല്‍ 22 തീയതിവരെ അറ്റ്‌ലാന്റയില്‍ വച്ച് നടത്തപ്പെടുന്ന ക്‌നാനായ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് 31 -ന് അവസാനിക്കുമെന്ന് കെസിസിഎന്‍എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ചുരുങ്ങിയകാലംകൊണ്ട് 600 ല്‍ കൂടുതല്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിച്ചതിനാല്‍, ഓംനി ഹോട്ടലില്‍ കൂടുതല്‍ മുറികള്‍ , ഈകണ്‍വെന്‍ഷന്‍വേണ്ടി ലഭിച്ചു എന്നും അറിയിച്ചു. മറ്റ്…
സാം ആന്റോ പുത്തന്‍കളത്തിന് ലീഡര്‍ഷിപ്പ് അവാര്‍ഡ്

ജോയിച്ചന്‍ പുതുക്കുളം ടെന്നസി: 2017-ലെ കമ്യൂണിറ്റി ലീഡര്‍ഷിപ്പിനുള്ള ബര്‍ഷെയര്‍ ഹാത്ത് വേ ടെന്നസി റീജിയണ്‍ പുരസ്കാരത്തിന് സാം ആന്റോ പുത്തന്‍കളം അര്‍ഹനായി. വിവിധ മേഖലകളിലുള്ള സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. നാഷ് വില്ലി ടെന്നസിയിലെ സാമൂഹ്യ മേഖലകളില്‍ നിറസാന്നിധ്യമാണ് സാം ആന്റോ. ഹൈ സ്കില്‍ഡ് ഇമിഗ്രേഷന്‍ മേഖലയിലെ ഗ്രീന്‍കാര്‍ഡ് ബാക്ക് ലോഗ് പരിഹരിക്കുന്നതിനുവേണ്ടി 2007 മുതല്‍…
മധുവിന്റെ കൊലപാതകം: കുമ്മനത്തിന്റെ ഉപവാസം തുടങ്ങി

തിരുവനന്തപുരം: ആദിവാസി യുവാവ് മധുവിന്റെ ദാരുണ മരണത്തിനിടയാക്കിയതിലെ സംസ്ഥാന സര്‍ക്കാരിനുളള കുറ്റകരമായ പങ്കില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ചെയര്‍മാന്‍ കുമ്മനം രാജശേഖരന്റെ24 മണിക്കൂര്‍ ഉപവാസം തുടങ്ങി. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസം ഒ.രാജഗോപാല്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ നേതാക്കള്‍ കൈകള്‍ കൂട്ടിക്കെട്ടിനിന്ന് മധുവിന് ആദരാജ്ഞലി അര്‍പ്പിച്ച ശേഷമാണ് ആരംഭിച്ചത്.പട്ടിക വര്‍ഗ്ഗമോര്‍ച്ച അഖിലേന്ത്യപ്രസിഡന്റും ഛത്തീസ്ഗഡ് മുന്‍ ആഭ്യന്തരമന്ത്രിയുമായ റാം വിചാര്‍…
ഇന്ത്യ- യു.എസ് വ്യാപാര രംഗത്ത് കൂടുതല്‍ സഹകരണം ഉറപ്പാക്കും: അമേരിക്കന്‍ വിദേശകാര്യ ഡപ്യൂട്ടി സെക്രട്ടറി

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ അമേരിക്ക രണ്ടാമതും, അമേരിക്കയിലേക്കുള്ള ഇറക്കുമതിയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തുമാണ്. ഇതിനു വലിയ മാറ്റങ്ങള്‍ ഈ വരുംകാലങ്ങളില്‍ ഉണ്ടാകുമെന്നു ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഷിക്കാഗോയിലെ സാമൂഹ്യ- വ്യവസായ നേതാക്കളുടെ ബിസിനസ് നെറ്റ് വര്‍ക്കില്‍ സംസാരിക്കവെ അമേരിക്കയുടെ വിദേശകാര്യ ഡപ്യൂട്ടി സെക്രട്ടറി തോമസ് വാജ് ഡാ പറഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റ്…
പുതിയ ആസ്ഥാനം: നാഷണല്‍ എസ്.എം.സി.സിയുടെ വളര്‍ച്ചയില്‍ ഒരു നാഴികക്കല്ല്

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഫെബ്രുവരി 24-നു ശനിയാഴ്ച നാഷണല്‍ എസ്.എം.സി.സിക്ക് ഷിക്കാഗോ രൂപതാ ചാന്‍സലറി ബില്‍ഡിംഗില്‍ ആസ്ഥാനം ലഭിച്ചു. ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നാട മുറിച്ച് ഓഫീസ് ഉദ്ഘാടനം ചെയ്തു. അങ്ങാടിയത്ത് പിതാവിനോടൊപ്പം മാര്‍ ജോയി ആലപ്പാട്ടും സന്നിഹിതനായിരുന്നു. എല്‍മസ്റ്റിലുള്ള ചാന്‍സലറി ബില്‍ഡിംഗിലാണ് പുതിയ ഓഫീസ്. അങ്ങാടിയത്ത് പിതാവിന്റെ ആശംസാ പ്രസംഗത്തില്‍ എസ്.എം.സി.സി…
ദീപ അലക്‌സിന് വണ്‍ ഐലന്റിന്റെ അന്തര്‍ദേശീയ ഫോട്ടോഗ്രാഫി പുരസ്കാരം

ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക് :ഗൂഗിള്‍ ഫോട്ടോഗ്രാഫര്‍ ദീപ അലക്‌സിന് വണ്‍ ഐലന്റിന്റെ ഫോട്ടോഗ്രാഫി പുരസ്കാരം. പ്രഗത്ഭരായ ഫോട്ടോഗ്രാഫര്‍മാരുടെ ഏറ്റവും മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഓണ്‍ലൈന്‍ ഗാലറിയാണ് വണ്‍ ഐലന്റ്. 178,472ചിത്രങ്ങളില്‍ നിന്നും 43,429 എണ്ണം തിരഞ്ഞെടുക്കുകയും പിന്നീട് അതില്‍ നിന്നും മികച്ച ഫോട്ടോകള്‍ക്ക് പുരസ്കാരം നല്‍കുകയുമാണ് പതിവ്. 17 പ്രശസ്തരായ ചിത്രകാരന്മാരുടെ മൂല്യനിര്‍ണയത്തില്‍ നിന്നും 74…
സാം . കെ. സഖറിയ ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: കുമ്പനാട് അടങ്ങാപുറത്തു കാഞ്ഞിരവേലിൽ സാം .കെ.സഖറിയ (62 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. പരേതൻ ഹൂസ്റ്റണിലെ പവൽ ഇൻഡസ്ട്രീസ്ൽ (Powell Industries) സൂപ്പർവൈസറായി ദീർഘവര്ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. പരേതന്റെ ഭാര്യ എൽസി സഖറിയ (ബെൻ ടാബ് ഹോസ്പ്പിറ്റൽ നഴ്‌സ്) നാരങ്ങാനം കരിമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ബ്രയൻ സഖറിയ (Buffalo, New York), ബ്രിനി സഖറിയ…

ഹൂസ്റ്റൺ: യുവതീ യുവാക്കള്‍ക്ക് പത്രപ്രവര്‍ത്തനരംഗത്തുള്ള അറിവും അഭിരുചിയും വളര്‍ത്തുന്നതിനായി ഹൂസ്റ്റൺ പ്രസ് ക്ലബും ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബും സഹകരിച്ച് ജേര്‍ണലിസം വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 24 ശനിയാഴ്ച 9.30 മുതല്‍ 3.30 വരെ നടക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ അമ്പതോളം വിദ്യാര്‍ഥികൾ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. മീഡിയ രംഗത്തെ തൊഴിലവസരങ്ങള്‍, മാധ്യമ ദൗത്യം, രാഷ്ട്രീയവും മാധ്യമവും വികസനോന്മുഖ മാധ്യമ…
എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഒരുക്കുന്ന സ്കാന്‍ഡിനേവിയ & റഷ്യന്‍ ടൂര്‍

ജോയിച്ചന്‍ പുതുക്കുളം മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ വന്‍കരയിലെ ചരിത്രമുറങ്ങുന്ന സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലൂടെയും, റഷ്യയിലൂടെയും 12 ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. മനുഷ്യചരിത്രത്തിന്റെ നാള്‍വഴികളില്‍ അനേക സംവത്സരങ്ങളുടെ ചരിത്രവും, പടയോട്ട കഥകളുടെ നേര്‍ച്ചകാഴ്ചകളും, സാമ്രാജ്യങ്ങളുടെ ഉയര്‍ത്ത താഴ്ചകളുടെ അവശേഷിപ്പുകളും കാത്തസൂക്ഷിക്കുന്ന റഷ്യയുടേയും, നോര്‍ത്തേണ്‍ യൂറോപ്പിന്റെ ഭാഗമായ ഡന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്,…