
ആദിവാസികളുടെ കണ്ണുനീരും,നമ്മുടെ ദുഖവും നിറഞ്ഞ നവ മാധ്യമ ഉത്സവത്തിൽ മറയുന്നത്..
അപ്രസക്തമായ പലതിനെയും പ്രശസ്തിയിലേയ്ക്ക് ഉയർത്തുന്നതാണ് എഴുത്തുകളും തലക്കെട്ടുകളും.വളച്ചൊടിക്കുന്ന അസത്യങ്ങൾ ആണ് സത്യങ്ങൾ ആയി മാറി വരുന്നത്,അതുമല്ല എങ്കിൽ സത്യങ്ങളെ വളച്ചൊടിക്കുന്നതാണ് അസത്യം . ഗോത്ര വർഗ്ഗത്തിന്റെ ഉന്നമനത്തിനായി മാറിവരുന്ന സർക്കാരുകൾ പല പദ്ധതികൾ പ്രഗ്യാപ്പിക്കുകയും,അവ പലവഴികളിലൂടെ പല പാതകളിലേയ്ക്ക് ഒഴുകുകയും ചെയ്യുന്നു.ഓരോ ആദിവാസി വിദ്യാ സമ്പന്നനും,ചെറുത് നിൽപിനു വീണ്ടും വിധത്തിൽ പ്രാപ്തനാകുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിലെ…