ഐ.എന്‍.ഒ.സി മിഡ്‌വെസ്റ്റ് റീജിയന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആചരിച്ചു

ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ 2018-ലെ റിപ്പബ്ലിക് ദിനം ജനുവരി 27-നു ശനിയാഴ്ച വൈകുന്നേരം 4.30-നു നൈല്‍സിലുള്ള മെയിന്‍ലാന്റ് ഇന്ത്യാ റെസ്റ്റോറന്റില്‍ വച്ച് ആചരിച്ചു. ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തമ്പി മാത്യു സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് മാത്യു,…
ഐ എൻ ഓ സി ടെക്സാസ് ചാപ്റ്റർ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു

ഹൂസ്റ്റൺ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ടെക്സാസ് (INOC) ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 69 മത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 28 നു ഞായറാഴ്ച വൈകുന്നേരം 3 മുതൽ സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ വച്ചു നടത്തപ്പെട്ടു. സെക്രട്ടറി ബേബി മണക്കുന്നേൽ സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ജോസഫ് ഏ ബ്രഹാം അദ്ധ്യഷത വഹിച്ചു.…

ഹൂസ്റ്റൺ: മല്ലപ്പള്ളിക്കാരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാർഷിക പൊതുയോഗം ഫെബ്രുവരി 10 നു ശനിയാഴ്ച 4 മണിക്ക് സ്റ്റാഫോഡിൽ ( 902- FM 1092 – Murphy Road, Stafford) വച്ച് നടത്തപ്പെടുന്നു. സമ്മേളനത്തിലേക്ക് സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണി ക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു. മല്ലപ്പള്ളിസംഗമത്തിന്റെ കാരുണ്യത്തിന്റെ കരസ്പർശനമായ വിദ്യാഭാസ സഹായ വിതരണവും അന്ന്…
ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയ കൂദാശയും പ്രതിഷ്ഠയും ഫെബ്രുവരി 3-ന്

ജോയിച്ചന്‍ പുതുക്കുളം ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന ലോസ് ആഞ്ചലസിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദൈവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠയും ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍. ജേക്കബ് അങ്ങാടിയത് പിതാവ് ഫെബ്രുവരി മൂന്നാം തീയതി രാവിലെ 10 മണിക്ക് നിര്‍വഹിക്കുന്നു. സ്ഥലപരിമിതിയാല്‍ ക്ലേശിച്ച ഇടവകസമൂഹം ഏവര്‍ക്കും ഒരുമിച്ചു ദൈവാരാധനക്കു അനുയോജ്യമായ ഒരു പുതിയ…
ഫിലിപ്പോസ് ചെറിയാന്‍ (അച്ചന്‍മോന്‍, 50) നിര്യാതനായി

വടശേരിക്കര: ഫിലിപ്പോസ് ചെറിയാന്‍ (അച്ചന്‍മോന്‍, 50) ജനുവരി 29 പുലര്‍ച്ചെ 4 മണിക്ക് നിര്യാതനായി. പരേതന്‍ വടശേരിക്കര ചേന്നാട്ടു കുടുംബാംഗം ആണ്. കഴിഞ്ഞ 4 വര്‍ഷക്കാലമായി കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലെ ന്യൂഹൈഡിപാര്‍ക്കില്‍ താമസമായിരുന്നു.വടശേരിക്കരയിലുള്ള സ്വന്തം ഭവനത്തില്‍ വെച്ചാണ് ദേഹവിയോഗം സംഭവിച്ചത് . സംസ്കാര ചടങ്ങുകള്‍ മാതൃ ഇടവകയായ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച് , വടശേരിക്കരയില്‍ നടത്തപെടുന്നതാണ്…
ഫ്ളൈറ്റ് ലഗേജ് ലാഭിക്കാന്‍ ഇങ്ങനെയും മാര്‍ഗ്ഗം

ന്യൂയോര്‍ക്ക്: വിമാനയാത്രക്കാര്‍ക്ക് എന്നും ബാഗേജ് തലവേദന തന്നെ. വിമാനക്കമ്പനികള്‍ ഇക്കാര്യത്തില്‍ സൂക്ഷ്മ ശ്രദ്ധപുലര്‍ത്തിയതോടെ പലരും അധികകൂലി കൊടുക്കേണ്ടിയും വരുന്നു. എന്നാല്‍ ഐസ് ലാന്‍ഡില്‍ നിന്നും ലണ്ടനിലേക്ക് പറക്കാന്‍ ബ്രിട്ടീഷ് എയര്‍വേസില്‍ എത്തിയ യാത്രികന്‍ ചെയ്ത ബുദ്ധി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. ഐസ് ലാന്‍ഡിലെ കെഫ്ളവിക്ക് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് വിമാനം കയറാനെത്തിയ…
വാഷിംഗ്ടണ്‍ ഡി.സി ശ്രീനാരായണ മിഷന്‍ സെന്ററിന് പുതിയ നേതൃത്വം

വാഷിംഗ്ടണ്‍ ഡി.സി: ശ്രീനാരായണ മിഷന്‍ സെന്റര്‍ 2018 -19 കാലയളവിലേക്കുള്ള പുതിയ ഭരണാധികാരികളെ തെരഞ്ഞെടുത്തു. മേരിലാന്റ് ബെത്തേസ്ഡയിലുള്ള എലിമെന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ജനറല്‍ബോഡി യോഗമാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്. ബിന്ദു സന്ദീപ് (പ്രസിഡന്റ്), അനില്‍കുമാര്‍ (വൈസ് പ്രസിഡന്റ്), സുജിത് സുകുമാരന്‍ (സെക്രട്ടറി), ലത ധനജ്ഞയന്‍ (ജോയിന്റ് സെക്രട്ടറി), സുധാകര പണിക്കര്‍ (ട്രഷറര്‍),…
പാറ്റകളുമായി തെയ്വാന്‍, ലക്ഷ്യമിടുന്നത് അമേരിക്കന്‍ വിപണി

ന്യൂയോര്‍ക്ക്: കൊഴുപ്പുകള്‍ ഇല്ലാത്ത, കൂടുതല്‍ വൈറ്റമിനുകള്‍ നല്‍കുന്ന പാറ്റകളെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു കോടികളുടെ ബിസിനസ്സ് സ്വന്തമാക്കാന്‍ തെയ്വാന്‍ ഒരുങ്ങുന്നു. ഇപ്പോള്‍ അമേരിക്കയിലുള്ള ചൈനീസ് വംശജരെയാണ് ലക്ഷ്യമിടുന്നതെങ്കിലും വൈകാതെ അമേരിക്കക്കാരെയും തങ്ങളുടെ ട്രാക്കിലാക്കാനാണ് ശ്രമം. ഇതിനായി, കോക്ക്റോച്ച് വിശേഷങ്ങളുമായി കയറ്റുമതിക്കാര്‍ രംഗത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. തെയ്വാനില്‍ നിന്നും യുഎസിലേക്ക് പാറ്റകളെ എക്സ്പോര്‍ട്ട് ചെയ്യുന്ന തെയ്വാന്‍ സ്വദേശി…
ഗണ്‍ കണ്‍ട്രോള്‍: ഇല്ലിനോയിസില്‍ കര്‍ശന നിയമം കൊണ്ടുവരുമെന്നു ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി ക്രിസ് കെന്നഡി

ഷിക്കാഗോ: വെടിവെയ്പിലൂടെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്ന വലിയ നഗരങ്ങളിലൊന്നാണ് ഷിക്കഗോ. തോക്കിന് ലൈസന്‍സ് ഇല്ലാതെയും ചില ക്രമിനലുകളുടെ കൈവശം തോക്കുകള്‍ എത്തിച്ചേരാറുണ്ട്. ഇതിനെതിരെ കര്‍ശന നിയമം ഇല്ലിനോയിസില്‍ കൊണ്ടുവരുമെന്നു ഡമോക്രാറ്റിക് പാര്‍ട്ടി ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി ക്രിസ് കെന്നഡി വെളിപ്പെടുത്തി. ഇന്ത്യന്‍ സാമൂഹ്യ സംഘടനാ നേതാക്കള്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ…