ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിന് കൊപ്പേൽ സെന്റ് അൽഫോൻസാ വേദി: കിക്കോഫ് നടന്നു

മാർട്ടിൻ വിലങ്ങോലിൽ കൊപ്പേൽ (ടെക്‌സാസ് ) : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് ഒക്ലഹോമ റീജണിലെ ഇടവകകൾ പങ്കെടുത്തു ആഗസ്ത് 10 , 11 , 12 തീയതികളിൽ നടക്കുന്ന മൂന്നാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിന്റെ (ഐപിഎസ്‌എഫ് 2018 ) കിക്കോഫ് കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. സെന്റ് അൽഫോൻസാ ദേവാലയമാണ്…
റിപ്പബ്ലിക് ദിനാഘോഷപ്രൗഡിയില്‍ കലാ ബാങ്ക്വറ്റ് 2018

ജോയിച്ചന്‍ പുതുക്കുളം ഫിലഡല്‍ഫിയ: അമേരിക്കയിലെ ആദ്യകാല കുടിയേറ്റ മേഖലയായ ഫിലഡല്‍ഫിയയിലെ പ്രഥമ മലയാളി സംഘടന “കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍ വാലി’ തുടര്‍ച്ചയായ മുപ്പത്തൊമ്പതാമത് തവണയും ബാങ്ക്വറ്റ് സമ്മേളനത്തിന്റെ അകമ്പടിയോടെ ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കലയുടെ ഭാരവാഹികളോടും പ്രവര്‍ത്തകരോടുമൊപ്പം സ്ഥാപക നേതാക്കളും കുടുംബസമേതം എത്തിയതോടെ നാലു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച കുടുംബ…
ബെല്‍വുഡില്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സുല്‍ത്താന്‍ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹായിടവക സന്ദര്‍ശിക്കുന്നതും വിവിധ ആത്മീയ ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കുന്നതുമാണ്. ഫെബ്രുവരി അഞ്ചാംതീയതി തിങ്കളാഴ്ച ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന തിരുമേനിയെ വൈദീകരും വിശ്വാസികളും ചേര്‍ന്നു സ്വീകരിക്കും. ഫെബ്രുവരി ഒമ്പതാം തീയതി…