ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിന് കൊപ്പേൽ സെന്റ് അൽഫോൻസാ വേദി: കിക്കോഫ് നടന്നു

മാർട്ടിൻ വിലങ്ങോലിൽ കൊപ്പേൽ (ടെക്‌സാസ് ) : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്‌സാസ് ഒക്ലഹോമ റീജണിലെ ഇടവകകൾ പങ്കെടുത്തു ആഗസ്ത് 10 , 11 , 12 തീയതികളിൽ നടക്കുന്ന മൂന്നാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിന്റെ (ഐപിഎസ്‌എഫ് 2018 ) കിക്കോഫ് കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. സെന്റ് അൽഫോൻസാ ദേവാലയമാണ്…
റിപ്പബ്ലിക് ദിനാഘോഷപ്രൗഡിയില്‍ കലാ ബാങ്ക്വറ്റ് 2018

ജോയിച്ചന്‍ പുതുക്കുളം ഫിലഡല്‍ഫിയ: അമേരിക്കയിലെ ആദ്യകാല കുടിയേറ്റ മേഖലയായ ഫിലഡല്‍ഫിയയിലെ പ്രഥമ മലയാളി സംഘടന “കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍ വാലി’ തുടര്‍ച്ചയായ മുപ്പത്തൊമ്പതാമത് തവണയും ബാങ്ക്വറ്റ് സമ്മേളനത്തിന്റെ അകമ്പടിയോടെ ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കലയുടെ ഭാരവാഹികളോടും പ്രവര്‍ത്തകരോടുമൊപ്പം സ്ഥാപക നേതാക്കളും കുടുംബസമേതം എത്തിയതോടെ നാലു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച കുടുംബ…
ബെല്‍വുഡില്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സുല്‍ത്താന്‍ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹായിടവക സന്ദര്‍ശിക്കുന്നതും വിവിധ ആത്മീയ ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കുന്നതുമാണ്. ഫെബ്രുവരി അഞ്ചാംതീയതി തിങ്കളാഴ്ച ഷിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന തിരുമേനിയെ വൈദീകരും വിശ്വാസികളും ചേര്‍ന്നു സ്വീകരിക്കും. ഫെബ്രുവരി ഒമ്പതാം തീയതി…

യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പാദനംഈ സാമ്പത്തിക വര്‍ഷം 6.75 ശതമാനത്തിലെത്തും 2018-19ല്‍ ഏഴു മുതല്‍ ഏഴര ശതമാനം വരെ വളര്‍ച്ച സാമ്പത്തിക സര്‍വേ പ്രവചിക്കുന്നു തൊഴില്‍, വിദ്യാഭ്യാസം, കൃഷി എന്നിവയ്ക്ക് ഊന്നല്‍ നല്‍കണമെന്നും സര്‍വ്വേ ന്യൂഡല്‍ഹി:കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിവരുന്ന ഗൗരവമേറിയ പരിഷ്കാരങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പാദനം 6.75 ശതമാനമായും 2018-19…
ഗൂഗിളിന്‍റെ പുതിയ ആപ്പിനെതിരേ ഇല്ലിനോയി

ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്:ഗൂഗിളിന്‍റെ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ആപ്പ് സോഷ്യല്‍ മീഡിയയിലെങ്ങും പുതിയ തരംഗമാണ്. നിങ്ങളുടെ ചിത്രത്തെ ലോകത്തെ ക്ലാസിക്ക് ചിത്രങ്ങളുടെ പാറ്റേണില്‍ പുനഃപ്രതിഷ്ഠിക്കുകയാണ് ആപ്പ് ചെയ്യുന്നത്. എന്നാല്‍, അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത് ഈ ആപ്പ് ലഭിക്കുകയില്ല. ബയോമെട്രിക്സ് സംവിധാനം ശക്തമാക്കിയിരിക്കുന്ന അമേരിക്കയിലെ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ് ഇല്ലിനോയി. മുഖം, ഫിംഗര്‍ പ്രിന്‍റ്, ഐറിസ് സ്കാന്‍…

കെ.ജെ.ജോണ്‍ മെല്ബ്ണ്‍: ജീവിതത്തിന് ആത്മീയ ഉണര്വും തലമുറകള്‍ അനുഗ്രഹീതമാകാനുളള അറിവും ആത്മാഭിഷേകത്തിന്‍െറ നിറവും തുളുമ്പുന്ന കുടുംബ നവീകരണ സന്ദേശങ്ങള്‍ നല്കി പ്രശസ്ത വചന പ്രഘോഷകനും, കുടുംബ പ്രേഷിതനും വേള്ഡ്ം പീസ്‌ മിഷന്‍ ചെയര്മാരനുമായ ശ്രീ സണ്ണി സ്ററീഫന്‍ നയിച്ച കുടുംബ വിശുദ്ധീകരണ ധ്യാനം മെല്ബാണ്‍ ഇമ്മാനുവേല്‍ മാര്ത്തോ മ്മ ദേവാലയത്തില്‍ ജനുവരി 26, 27, 28…
ശുചിത്വ ഭാരതയജ്ഞത്തില്‍ ഹരിത കല്യാണങ്ങളും; വിവാഹങ്ങളില്‍ പുതുമന്ത്രമായി ഹരിതനിയമാവലി

‘ഈ ചടങ്ങും ഭൂമി തന്നെയും ഹരിതാഭമാകട്ടെ’ എന്ന മന്ത്രംകൂടി ഉരുവിട്ടുകൊണ്ടാണ് ആലപ്പുഴയിലെ വിവാഹവേദികളില്‍ ഇപ്പോള്‍ വധൂവരന്മാര്‍ കതിര്‍മണ്ഡപത്തിലേക്ക് നടന്നു നീങ്ങുന്നത്. വിവാഹ ചടങ്ങുകളിലും ആഘോഷങ്ങളില്‍ നിന്നും പ്ലാസ്റ്റിക്കും ഇതര ഡിസ്‌പോസബിള്‍ ഉല്‍പ്പന്നങ്ങളും പൂര്‍ണമായി മാറ്റി നിര്‍ത്താനുള്ള ദൃഢനിശ്ചയം കൂടിയാവുകയാണ് ഈ ഗുണപരമായ മാറ്റം. ആഘോഷങ്ങളും ചടങ്ങുകളും പരിസ്ഥിതി സൗഹൃദമാക്കുവാനും മാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലമുള്ള രോഗങ്ങളില്‍ നിന്ന് സമൂഹത്തെ…
ദീനാമ്മ തോമസ് (74) ന്യൂജെഴ്‌സിയില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം ന്യൂജേഴ്‌സി : നിലമ്പൂര്‍ ,കുഞ്ചച്ചേടത്തു, പണ്ടകശാലയില്‍ കുടുംബാംഗമായ തോമസ് തെക്കേമണ്ണിലിന്റെ ഭാര്യ ദീനാമ്മ തോമസ് (74 ) ന്യൂജെഴ്‌സിയില്‍ നിര്യാതയായി . മക്കള്‍ :സൂസമ്മ ഇടിക്കുള, മേഴ്‌സികുട്ടി തോമസ്, ജോണ്‍ തോമസ്, ജെയിംസ് തെക്കേമണ്ണില്‍, ഡെയ്‌സി പൈലി. (എല്ലാവരും യു.എസ്.എ) മരുമക്കള്‍:പാസ്റ്റര്‍ തോമസ് ഇടിക്കുള, രാജു. പി. ജോര്‍ജ്, അനിത ജോണ്‍, ഷൈനി…
ഐ.എന്‍.ഒ.സി ഫ്‌ളോറിഡ ചാപ്റ്റര്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ഡേ ആഘോഷിച്ചു

സൗത്ത് ഫ്‌ളോറിഡ: ഐഎന്‍ഒ.സി ഫ്‌ലോറിഡ ചാപ്റ്റര്‍, ഇന്ത്യയുടെ അറുപത്തി ഒന്‍പതാം റിപ്പബ്ലിക്ക് ഡേ ടൗണ്‍ ഓഫ് ഡേവിയിലുള്ള മഹാത്മ ഗാന്ധി സ്ക്വയറില്‍ വച്ച് ആഘോഷിച്ചു.സൗത്ത് ഫ്‌ളോറിഡയിലെ വിവിധ കലാ സാംസകാരിക സംഘടനകള്‍ ഈ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. ഗന്ധി സമാധി അനുസ്മരിച്ചു ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. മാമന്‍ സി ജേക്കബ് , ഫ്‌ളോറിഡ…
ഷിക്കാഗോ ചാപ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ടാക്‌സ് സെമിനാര്‍ നടത്തിപ്പിന് നേതൃത്വം നല്‍കി

ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ജനുവരി 28-നു കത്തീഡ്രല്‍ പാരീഷ് ഹാളില്‍ ടാക്‌സ് സെമിനാര്‍ നടത്തുകയുണ്ടായി. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫ് അച്ചന്റെ പ്രാര്‍ത്ഥനയോടെ സെമിനാര്‍ ആരംഭിച്ചു. സെമിനാറിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചതും ജയിംസ് അച്ചനായിരുന്നു. എസ്.എം.സി.സി ചാപ്റ്റര്‍ പ്രസിഡന്റ് ഷിബു അഗസ്റ്റിന്‍ സദസിന് സ്വാഗതം ആശംസിക്കുകയും സെമിനാര്‍…