ഫൊക്കാനയില്‍  പുതു സംരംഭവുമായി  മാധവന്‍ ബി നായര്‍

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെ പ്രവാസികളുടെ പൊതു ശബ്ദമായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ഫൊക്കാന പ്രസിഡന്റുമാരെ കേരളത്തിന്റെ അംബാസിഡര്‍മാരെ പോലെ പരിഗണിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതൃതവും ഭരണകൂടവും അവരുടെ വാക്കുകള്‍ക്ക വില കല്പിച്ചിരുന്നു. വ്യത്യസ്ഥ കാരണങ്ങളാള്‍ പ്രാധാന്യത്തിന് ഇടിവ് വന്നെങ്കിലും പ്രവാസി മലയാളി സംഘടന എന്നു പറയുമ്പോള്‍ ആദ്യം ചിന്തിക്കുക ഫൊക്കാനയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍…
ഈശോയ്‌ക്കൊരു കുഞ്ഞാട് പദ്ധതിക്കായി വേദപാഠ കുട്ടികള്‍ കൈ കോര്‍ക്കുന്നു

ചിക്കാഗോ ; മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്കൂള്‍ കുട്ടികള്‍ “ഈശോയ്‌ക്കൊരു കുഞ്ഞാട് “ പദ്ധതിക്കായി കൈകോര്‍ക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നവംബര്‍ 18 ഞായറാഴ്ച രാവിലെ റവ.ഫാ. ഫിലിപ്പ് തൊടുകയില്‍ നിര്‍വഹിച്ചു. ഇതിലൂടെ കേരളത്തിലെ പ്രളയ ബാധിത മേഖലകളില്‍ ജീവിതം പുനഃ സൃഷ്ടിക്കുവാനായി കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് ഈ വര്‍ഷത്തെ…
തൊടുകയില്‍ ഫിലിപ്പ് അച്ചന്റെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു

ചിക്കാഗോ രൂപത ക്‌നാനായ മിഷണ്‍ മുന്‍ ഡയറക്ടറായിരുന്ന ഫിലിപ്പ് തൊടുകയില്‍ അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. നവംബര്‍ 18 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജൂബിലി വിളക്കിന് തിരി തെളിയിച്ചുകൊണ്ട് നടത്തിയ കൃതജ്ഞതാ ബലിയില്‍ ബഹു. ഫിലിപ്പ് അച്ചന്‍ മുഖ്യകാര്‍മികത്വം വഹിച്ചു.…

ഹൂസ്റ്റൺ: 1975 നു മുൻപ് നോർത്ത് അമേരിക്കയിൽ എത്തിച്ചേർന്ന ഇന്ത്യൻ നഴ്സുമാരെ അവാർഡുകൾ നൽകി ആദരിക്കുന്നതിന് വേദി ഒരുങ്ങുന്നു. അമേരിക്കയിലെ ഏറ്റവും പ്രമുഖ ഏഷ്യൻ അമേരിക്കൻ ന്യൂസ് വീക്കിലി ആയ ‘വോയിസ് ഓഫ് ഏഷ്യ’ (ഇംഗ്ലീഷ്‌) യാണ് ആദരിക്കൽ ചടങ്ങു സംഘടിപ്പിക്കുന്നത്. 1965 നും 1975 നും മദ്ധ്യേ അമേരിക്കയിൽ എത്തിയ നഴ്സുമാർക്കു “2019 ഇന്ത്യൻ…
എം. വി.വർഗീസ് നിര്യാതനായി

ഹൂസ്റ്റൺ: നവംബർ 10നു കേരളത്തിൽ നിരണത്ത് വച്ച് നിര്യാതനായ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക സെക്രട്ടറി ജോൺ വർഗീസിന്റെ പിതാവും നിരണം മാന്ത്രയിൽ കുടുംബാംഗവുമായ എം. വി.വർഗീസിന്റെ (അനിയൻ – 77 വയസ്സ്) സംസ്കാരം നവംബർ 24നു ശനിയാഴ്ച ഹൂസ്റ്റണിൽ നടത്തപ്പെടും. പരേതന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (ആലീസ്) റാന്നി മുക്കാലുമൺ മുണ്ടുവേലിൽ കുടുംബാംഗമാണ്. 17…
കെ എച്ച് എന്‍ എ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെ എച്ച് എന്‍ എ)യുടെ പത്താമത് ദേശീയ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2019 ആഗസ്റ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്‌സി ചെറിഹില്‍ ക്രൗണ്‍ പ്‌ളാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍ നടക്കുക. പൊതുസമ്മേളനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.…
റോഷി അഗസ്റ്റിന്‍ എം.എല്‍.എയ്ക്ക് ഷിക്കാഗോയില്‍ ഉജ്വല സ്വീകരണം

ഷിക്കാഗോ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിച്ചേര്‍ന്ന റോഷി അഗസ്റ്റിന്‍ എം.എല്‍.എയ്ക്ക് യു.ഡി.എഫ് ഷിക്കാഗോയുടെ നേതൃത്വത്തില്‍ ഉജ്വല പൗരസ്വീകരണം നല്‍കി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് പ്രവര്‍ത്തിച്ച് കേരളമൊട്ടാകെ അറിയപ്പെടുന്ന റോഷി അഗസ്റ്റിന്‍ കഴിഞ്ഞ നാലു തവണ തുടര്‍ച്ചയായി ഇടുക്കി നിയോജകമണ്ഡലത്തില്‍ നിന്നും വന്‍ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് വിജയിച്ചുവരുന്നു. ഒരു കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി നേതാവായിരിക്കുമ്പോള്‍ കേരളത്തിലുടനീളം കാല്‍നടയായി നടന്ന്…
ഇന്ത്യന്‍ ഐക്കണ്‍ ഫിനാലേ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷിക്കാഗോ: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ഇരുനൂറ്റമ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഇന്ത്യന്‍ ഐക്കണ്‍ പരിപാടിയില്‍ ഡാന്‍സ്, പാട്ട്, കോമഡി, ഫാഷന്‍ ഷോ. ഇന്‍സ്ട്രിമെന്റല്‍ മ്യൂസിക്, ആക്ടിംഗ് എന്നിവയോടെ അവതരിപ്പിക്കുന്ന ഫിനാലെ നവംബര്‍ 23,24 തീയതികളില്‍ ഇല്ലിനോയ്‌സിലുള്ള പ്ലാനോ സിറ്റിയിലെ ഏറ്റവും അത്യാധുനികമായ റെഡ്‌ബെറി കണ്‍വന്‍ഷന്‍ സെന്ററില്‍ (3450 Drew Ave, Plano, IL) വച്ചു വൈകുന്നേരം…
മണ്ഡല മകരവിളക്ക് പുണ്യകാലത്തിന് തുടക്കം കുറിച്ച് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡലപൂജ

ചിക്കാഗോ: ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് പൂജകള്‍ക്കായി നടതുറന്നു. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മണ്ഡലമകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി സര്‍വ്വശ്വര്യസിദ്ധിക്കുമായി നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് തറവാട് ക്ഷേത്രത്തില്‍ എത്തിയത്. മഹാഗണപതിക്ക്, മന്ത്രജപത്തോടെ അഭിഷേകം നടത്തി, വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ…
Malayalam News Daily Highlights 18-11-2018

സന്നിധാനത്തെ നിരോധനാജ്ഞ ഭക്തരെ ബുദ്ധിമുട്ടാക്കാതിരിക്കാൻ: പൊലീസ്. കേന്ദ്രമന്ത്രി മറ്റന്നാൾ ശബരിമല സന്ദർശിക്കും; ബിജെപി എംപിമാർ നാളെയെത്തും. സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേർ റിമാന്‍ഡിൽ: ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും. മല കയറുംവരെ മാല ഊരില്ല, വിശ്വാസികൾ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷ: രേഷ്മ നിശാന്ത്. ശബരിമലയില്‍ നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയയ്ക്കരുത്: ഹൈക്കോടതി. മീ ടു…