മാപ്പ് ഫാമിലി ബാങ്ക്വറ്റ് നടത്തി

ഫിലാഡല്‍ഫിയ: നാല്‍പ്പതു വര്‍ഷത്തെ മഹത്തായ സേവന പാരമ്പര്യമുള്ള അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്) വളരെയേറെ കാലങ്ങള്‍ക്കുശേഷം വിപുലമായ രീതിയില്‍ ഫാമിലി ബാങ്ക്വറ്റ് നടത്തി. ഒക്‌ടോബര്‍ 28-നു ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 വരെ പെന്‍സില്‍വേനിയയിലെ 50 ബസ്റ്റില്‍ടണ്‍ പൈക്കിലുള്ള ബ്രൂക്‌സൈഡ്…
ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ വെള്ളിയാഴ്ച മുതൽ, റവ. ജോർജ് വർഗീസ് പ്രസംഗിക്കുന്നു

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക കൺവെൻഷൻ നവംബർ 16, 17,18 (വെള്ളി,ശനി, ഞായർ ) തീയതികളിൽ നടത്തപ്പെടുന്നു. ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810, Almeda Genoa Rd, TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ വെള്ളി ശനി ദിവസങ്ങളിൽ വൈകുന്നേരം 6:30 ക്കു ഗാന ശുശ്രൂഷയോടു കൂടി ആരംഭിക്കും. ഞായറാഴ്ച രാവിലെ 8:30…
Malayalam News Daily Highlights 15-11-2018

കൊച്ചിയിൽ 20 ലക്ഷത്തിന്റെ ഭൂമി ചുളുവിലയ്ക്ക്; എസ്ഐ മുഖം അടിച്ചുപൊട്ടിച്ചെന്ന് യുവതി. സുരക്ഷ ഇല്ലെങ്കിലും ശബരിമലയിൽ എത്തും; ഉത്തരവാദിത്തം സർക്കാരിന്: തൃപ്തി ദേശായി. കനത്ത മഴ, വെള്ളപ്പൊക്കം: കുവൈത്ത് വിമാനത്താവളം താൽക്കാലികമായി അടച്ചു. വനിത പൊലീസുകാർ പമ്പയിൽ; നിലയ്ക്കലിൽ പ്രത്യേക ചെക്പോസ്റ്റ്. രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ; ഫാഷൻ ഡിസൈനറും വീട്ടുജോലിക്കാരിയും ഡൽഹിയിൽ കൊല്ലപ്പെട്ടു. ഗജ ചുഴലിക്കാറ്റ്…
അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ഇസ്രായേലി അമേരിക്കന്‍ ഡോക്ടര്‍ക്ക്

വാഷിംഗ്ടണ്‍: 2018 ലെ അമേരിക്കന്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഇസ്രായേലി-അമേരിക്കന്‍ ഡോക്ടര്‍ മിറിയം അഡല്‍സന്‍. നവംബര്‍ 10 ശനിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് പുതിയ പ്രഖ്യാപനം. 2017 ല്‍ അധികാരത്തിലെത്തിയതിനുശേഷം പ്രസിഡന്റ് ട്രമ്പ് ആദ്യമായാണ് പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കുന്നത്. നവംബര്‍ 16ന് വൈറ്റ്ഹൗസില്‍ ചേരുന്ന പ്രത്യേക സദസ്സില്‍…
അലിഗര്‍ അലുമിനി ഹൂസ്റ്റണ്‍ മുഷൈറ- നവംബര്‍ 18 ന്

ഹൂസ്റ്റണ്‍: അലിഗഡ് യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗര്‍ അലൂമിനി അസ്സോസിയേഷന്‍ ഹൂസ്‌ററന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ മുഷൈറ സംഘടിപ്പിക്കുന്നു. നവംബര്‍ 18 ന് സ്റ്റാഫോര്‍ഡ് ഓള്‍ഡ് സ്റ്റാഫോര്‍ഡ് സിവില്‍ സെന്ററില്‍ ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 10 വരെയാണ് പരിപാടി. സാമൂഹ്യ- സാംസ്‌ക്കാരിക- വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന അലിഗര്‍ അലുമിനി അസ്സോസിയേഷന്‍ ഓഫ് ടെക്‌സസ്…
യുഎസ് കോണ്‍ഗ്രസിലെ ആദ്യ നേറ്റീവ് അമേരിക്കന്‍ വനിതാ അംഗം ന്യു മെക്‌സിക്കോയില്‍ നിന്ന്

ന്യൂമെക്‌സിക്കൊ : യുഎസ് കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി നേറ്റീവ് അമേരിക്കന്‍ വനിതാ അംഗം ന്യു മെക്‌സിക്കോയില്‍ നിന്നും പ്രതിനിധിയായി എത്തുന്നു.ന്യൂമെക്‌സിക്കൊ 1േെ കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച ഡെബ്ര ഹാലാന്റിക് (68) നിലവിലുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജാനിസ് ഇ. ആള്‍നോഡ് ജോണ്‍സിനെ പരാജയപ്പെടുത്തിയാണ് യുഎസ് കോണ്‍ഗ്രസില്‍ അംഗത്വം നേടിയത്. ഡമോക്രാറ്റിക് പാര്‍ട്ടിക് സുരക്ഷിതമായ…
മാര്‍വല്‍ കോമിക്‌സ് നിര്‍മിതാവ് സ്റ്റാന്‍-ലി അന്തരിച്ചു

ലോസ് ആഞ്ചലസ്: അമേരിക്കന്‍ കോമിക് ബുക്ക് റൈറ്റര്‍, എഡിറ്റര്‍, പബ്ലിഷര്‍ തുടങ്ങിയ നിലയില്‍ പ്രശസ്തനായ സ്റ്റാന്‍ലി എന്ന പേരില്‍ അറിയപ്പെടുന്ന സ്റ്റാന്‍ലി മാര്‍ട്ടിന്‍ ലിമ്പര്‍ (95) കാലിഫോര്‍ണിയ ലോസ് ആഞ്ചന്‍സില്‍ അന്തരിച്ചു. നവംബര്‍ 12 തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ഐഓണിക് കോമിക് ബുക്ക് ഹീറോ, സ്‌പൈഡര്‍മാന്‍, എക്‌സ്- മാന്‍, അവഞ്ചേഴ്‌സ്, ബ്ലാക്ക് പാന്തര്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ…
കോട്ടയം ക്ലബ് വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു

ഹൂസ്റ്റണ്‍: കോട്ടയം ക്ലമ്പ് വെബ്‌സൈറ്റിന്റെ ഉല്‍ഘാടനം നവംബര്‍ 11 ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ മലയാളിയും, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലറുമായ കെന്‍ മാത്യു നിര്‍വ്വഹിച്ചു.കോട്ടയം ക്ലമ്പ് ജോയ്ന്റ് സെക്രട്ടറിയും ഐറ്റി വിദഗ്ദനുമായ ഷിബു കെ മാണിയാണ് വെബ്‌സൈറ്റിന് രൂപകല്‍പന നല്‍കിയത്. സ്റ്റാഫോര്‍ഡ് കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ അദ്ധ്യക്ഷത നിര്‍വ്വഹിച്ചു.കോട്ടയം…
പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ് പങ്കാളികളാകുന്നു

ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്‌സി പ്രൊവിന്‍സ് ചാരിറ്റി കോര്‍ഡിനേറ്ററും പ്ലെയിന്‍ഫീല്‍ഡ് കമ്മ്യൂണിറ്റി ഔട്ട് റീച് ബോര്‍ഡ് മെമ്പറും കൂടിയായ സോമന്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ പ്ലെയിന്‍ഫീല്‍ഡ് ഔട്ട് റീച്ചും പ്ലെയിന്‍ഫീല്‍ഡ് സൂപ്പ് കിച്ചനും സംയുക്തമായി സംഘടിപ്പിക്കുന്ന “ഷൂ കളക്ഷന്‍ െ്രെഡവില്‍ “ വേള്‍ഡ് മലയാളി കൗണ്‍സില്‍ പങ്കാളികളാകുന്നു. പുതിയതോ മിതമായി ഉപയോഗിച്ചതോ ആയ…
സന്തോഷ് സ്കറിയ ചിക്കാഗോ മാരത്തണ്‍ 2018 വിജയി

ചിക്കാഗോ: മാരത്തോണ്‍ 2018-ല്‍ പങ്കെടുത്ത് 26.2 മൈല്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കി സന്തോഷ് സ്കറിയ മെഡല്‍ കരസ്ഥമാക്കി. ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ അംഗമായ സന്തോഷ്, തെനിയപ്ലാക്കല്‍ സ്കറിയാ സാറിന്റേയും, ചിന്നമ്മ ടീച്ചറിന്റേയും പുത്രനാണ്. ഭാര്യ ലിജ പുല്‍പ്പള്ളി തറപ്പത്ത് കുടുംബാംഗം. മക്കള്‍: ജേക്കബ്, ജെന്ന. ജോയിച്ചന്‍ പുതുക്കുളം