
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – ജയിംസ് കൂടൽ മെമ്പർഷിപ് ക്യാമ്പയിൻ ചീഫ് കോർഡിനേറ്റർ
ഹൂസ്റ്റൺ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മെമ്പർഷിപ് ക്യാമ്പയിൻ ടെക്സാസ് സ്റ്റേറ്റ് ചീഫ് കോർഡിനേറ്ററായി ജെയിംസ് കൂടലിനെ നിയമിച്ചതായി കേന്ദ്ര മെമ്പർഷിപ് കമ്മിറ്റി ചെയർമാൻ മൊഹിന്ദർ സിംഗ് ഗിൽസിയാൻ അറിയിച്ചു . വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ടിയരംഗത്ത് കടന്നുവന്ന ജെയിംസ് കൂടൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് , കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഒവർസീസ് കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ ട്രഷറർ , ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട് . ഇപ്പോൾ…